വെളിച്ചത്തെ ഭയന്നിരുന്നതുകൊണ്ടവര്‍
സൂര്യനെക്കൊന്നു.
ഒരു കുഞ്ഞീയാംപാറ്റ മിന്നിമിന്നിത്തെളിയുമ്പോഴൊക്കെ
ഇരുട്ടിനെത്തോല്‍പ്പിക്കുന്നത്
അവരറിയുന്നില്ലേ?
നൂറുനൂറായിരമീയല്‍പ്പട ചൂഴ്ന്നതാണീ കുറ്റിരുട്ടാര്‍ന്നു
നീളുമീ രാത്രിയെന്നും!
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
Puthiyara, Kozhikode
A/C:
38213106039
IFSC:
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
വിവ: ഇമ്മാനുവേല്‍മെറ്റില്‍സ്

No Comments yet!