Skip to main content

സുവര്‍ണ്ണയുഗം

ന്ന് ദാരിദ്ര്യമില്ലായിരുന്നു
ഒരു ദാരിദ്ര്യവും?

അന്ന് എല്ലാവരും തുല്യരായിരുന്നു
ഉറങ്ങുമ്പോഴത്തെ കാര്യമല്ല.
അല്ലാത്തപ്പോള്‍?

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

അന്ന് ദുഃഖിതര്‍ ആശ്വസിപ്പിക്കപ്പെട്ടു
അപ്പോള്‍
ആവശ്യത്തിന് ദുഃഖിതരുണ്ടായിരുന്നു?

അന്ന്
പുഴകളില്‍ തേനും പാലുമൊഴുകി
കുടിക്കാനും കുളിക്കാനും എന്ത് ചെയ്തു?

അന്ന്
നീതിക്ക് മുന്നില്‍ സകലരും തുല്യരായിരുന്നു
അന്നായിരുന്നോ നീതി കറുത്ത ശീലയാല്‍
കണ്ണ് കെട്ടിയത്?

No Comments yet!

Your Email address will not be published.



Related Articles