അന്ന് ദാരിദ്ര്യമില്ലായിരുന്നു
ഒരു ദാരിദ്ര്യവും?
അന്ന് എല്ലാവരും തുല്യരായിരുന്നു
ഉറങ്ങുമ്പോഴത്തെ കാര്യമല്ല.
അല്ലാത്തപ്പോള്‍?
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
Puthiyara, Kozhikode
A/C:
38213106039
IFSC:
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
അന്ന് ദുഃഖിതര്‍ ആശ്വസിപ്പിക്കപ്പെട്ടു
അപ്പോള്‍
ആവശ്യത്തിന് ദുഃഖിതരുണ്ടായിരുന്നു?
അന്ന്
പുഴകളില്‍ തേനും പാലുമൊഴുകി
കുടിക്കാനും കുളിക്കാനും എന്ത് ചെയ്തു?
അന്ന്
നീതിക്ക് മുന്നില്‍ സകലരും തുല്യരായിരുന്നു
അന്നായിരുന്നോ നീതി കറുത്ത ശീലയാല്‍
കണ്ണ് കെട്ടിയത്?

No Comments yet!